ജീവിതം
ജീവിതം തുറന്നുവെക്കരുത്.
കാരണം,മറ്റുള്ളവര്‍ ചവര്‍അതിലിടും.
നമ്മുടേത് അന്യരുടെ വളപ്പില്‍
ചവറിടുന്ന സംസ്കാരം
വേദനകള്‍ സഹിക്കണം
അത് നിങ്ങളുടെത് മാത്രമാണ്
ഒരിക്കലും ആരും എടുക്കാത്ത
നിങ്ങളുടെ സ്വകാര്യ സ്വത്ത്
സംശയിക്കപ്പെടരുത്
പിന്നെ നിങ്ങളുടെ നിലവിളി
ആരും കേള്‍ക്കില്ല.
1 അഭിപ്രായം:
ജീവിതം തുറന്നുവെക്കരുത് .കാരണം,
മറ്റുളളവരുടെ ചവര്‍ അതിലിടും.
നമ്മുടേത് അന്യരുടെ വളപ്പില്‍
ചവറിടുന്ന സംസ്കാരം .
വേദനകള്‍ സഹിക്കണം,
അത് നിങ്ങളുടേത് മാത്രമാണ്.
നിങ്ങളുടെ സ്വകര്യസ്വത്ത്
സംശയിക്കപ്പെടരുത്
നിങ്ങളുടെ നിലവിളിപൊലും
ആരും കേള്‍ക്കില്ലാ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ