2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

കവിത

ജീവിതം
ജീവിതം തുറന്നുവെക്കരുത്.
കാരണം,മറ്റുള്ളവര്‍ ചവര്‍അതിലിടും.
നമ്മുടേത് അന്യരുടെ വളപ്പില്‍
ചവറിടുന്ന സംസ്കാരം
വേദനകള്‍ സഹിക്കണം
അത് നിങ്ങളുടെത് മാത്രമാണ്
ഒരിക്കലും ആരും എടുക്കാത്ത
നിങ്ങളുടെ സ്വകാര്യ സ്വത്ത്
സംശയിക്കപ്പെടരുത്
പിന്നെ നിങ്ങളുടെ നിലവിളി
ആരും കേള്‍ക്കില്ല.

1 അഭിപ്രായം:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ജീവിതം തുറന്നുവെക്കരുത് .കാരണം,
മറ്റുളളവരുടെ ചവര്‍ അതിലിടും.

നമ്മുടേത് അന്യരുടെ വളപ്പില്‍

ചവറിടുന്ന സംസ്കാരം .


വേദനകള്‍ സഹിക്കണം,
അത് നിങ്ങളുടേത് മാത്രമാണ്.

നിങ്ങളുടെ സ്വകര്യസ്വത്ത്

സംശയിക്കപ്പെടരുത്
നിങ്ങളുടെ നിലവിളിപൊലും
ആരും കേള്‍ക്കില്ലാ.